കാളിയാർ: കൊടുവേലി മഠത്തിൽ പരേതനായ വർക്കി തോമസിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. നെയ്യശ്ശേരി കാക്കരകുന്നേൽ (കുന്നുംപുറത്ത്) കുടുംബാംഗമാണ്. മക്കൾ: സാനി, ലില്ലി, ജോസഫ്, ജോർജ്, ലിസി, ഡെയ്സി, ബെന്നി, പരേതയായ ലാലി. മരുമക്കൾ: ആലീസ്, പോൾ, ഏലിയാമ്മ, ജോണി, പീറ്റർ, ബീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.