ആലടി: പരുത്തപ്പാറ വീട്ടിൽ മാധവി ഭാസ്കരൻ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ പരുത്തപ്പാറ. മക്കൾ: പത്മ, ലളിത, ബാലൻ, ഷാജി, ചന്ദ്രൻ, ശശി, സുലത, ഷൈനി, ബിജു, പരേതനായ ഗോപി. മരുമക്കൾ: രാകേശൻ, സതീശൻ, മനോജ്, വിജയൻ, ലൈല, ഷീല, ഷൈല, ജിലു, ശ്രീലേഖ, പരേതയായ സുജാത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.