നാഗപ്പുഴ: തെക്കേവട്ടക്കുന്നേൽ (വാളോത്തിൽ) ടി.എം. എബ്രഹാം (80) നിര്യാതനായി. ഭാര്യ: മരിയറ്റ്. മക്കൾ: സജി, ജിൻസി, സിമി, ജോസഫ്. മരുമക്കൾ: ജെസി, സണ്ണി, പയസ്, ബിനി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.