ചെറുതോണി: തടിയമ്പാട് തെറാമ്പിൽ ജോർജ് ജോസഫ് (82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോമോൻ, സോവിച്ചൻ. മരുമക്കൾ: ജോളി, ടെസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.