പന്നിമറ്റം: മീമ്പള്ളിൽ ഐപ് ഉലഹന്നാൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ വഴിത്തല അരഞ്ഞാണി (ചാത്തൻകല്ലൽ) കുടുംബാംഗം. മക്കൾ: പരേതനായ ജോയി, ബെന്നി, ബേബി, ടോമി, വിൻസെന്റ്. മരുമക്കൾ: ലിസി, എൽസി, മേരി, രേഖ, എൽസമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.