അടിമാലി: ചാറ്റുപാറ വേലമ്മാവുടിയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മകൻ: ബേബി (മലഞ്ചരക്ക് വ്യാപാരം, അടിമാലി). മരുമകൾ: ആനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.