തിരുവല്ല: മുണ്ടിയപ്പള്ളി തേമ്പള്ളിലായ മറ്റത്തിൽ തമ്പി എം. കുരുവിള (80) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: സാബു തമ്പി, സജി തമ്പി, സുജ രാജേഷ്. മരുമക്കൾ: സൗമിനി, ലിനി, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടിയപ്പള്ളി ഷാരോൺ ഫെലോഷിപ് സഭാ സെമിത്തേരിയിൽ.