ചിറ്റാർ: ചക്കീഴേത്ത് തോമസ് തോമസ് (ജോർജ്കുട്ടി -73) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: ബിജു, ബിജി, ബിൻസി. മരുമക്കൾ: സജി, ബിനോയി, ജോജിമോൾ.