എറിയാട്: യൂബസാറിന് സമീപം പരേതനായ കടമ്പോട്ട് ഇബ്രാഹിമിന്റെ മകൻ ഫൈസൽ (53) നിര്യാതനായി. മാതാവ്: നൂർലൈല ടീച്ചർ. ഭാര്യ: റംല. മകൻ: ഫാസിൽ. സഹോദരങ്ങൾ: ഷെഫീഖ് (ഖത്തർ), സബിത (റിട്ട. അഗ്രികൾചറൽ സേണൽ ഓഫിസർ), ഡോ. വഹീദ (എടപ്പാൾ), ഷാഹിദ (അധ്യാപിക, സീതി സാഹിബ് സ്കൂൾ അഴീക്കോട്). ഖബറടക്കം ശനിയാഴ്ച മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.