പട്ടിക്കാട്: പയ്യനം പെമ്പിളകുന്നേല്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മക്കള്‍: തങ്കമ്മ, കുര്യന്, ജോസഫ്. മരുമക്കള്‍: പീറ്റര്‍, എല്യമ്മ, ഷൈനി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് വീണ്ടശേരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.