കല്ലുവാതുക്കൽ: പരവൂർ കോട്ടപ്പുറം പനയ്ക്കാവിള വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (95) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ.