കൊട്ടാരക്കര: പുലമൺ ശ്രീപാർവതിയിൽ സി.എസ്. മോഹൻദാസിെൻറ (മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യൂനിയൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ മേഖല പ്രസിഡന്റ്, ശങ്കേഴ്സ്, പ്രിയങ്ക ടെക്സ്റ്റൈൽസുകളുടെ ഉടമ) ഭാര്യ ചന്ദ്രിക മോഹൻദാസ് (71) നിര്യാതയായി. മക്കൾ: രശ്മി മോഹൻദാസ്, ഡോ. കാർത്തിക മോഹൻദാസ്. മരുമക്കൾ: അഡ്വ. എൻ. ഉഷസ്കുമാർ, ഡോ. ആദർശ്.