കൊല്ലം: തേക്കേവിള നഗര്‍ 164 സജനി വിഹാറില്‍ കെ. കാര്ത്തികേയന് (89) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: സുനജ, സുനില (ജന്മഭൂമി, കൊല്ലം), സുജ. മരുമക്കള്‍: പവിഴേന്ദ്രന്, ശ്രീകുമാര്‍, രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.