എഴുകോൺ: കൊച്ചാഞ്ഞിലിമൂട് സൗമ്യാലയത്തിൽ ചെല്ലപ്പൻപിള്ള (64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സൗമ്യ, സഞ്ജു. മരുമകൻ: പരേതനായ സുരേഷ്.