ഇരവിപുരം: കാവ ൽപ്പുര അറഫാനഗർ 117 റാഹിലാ മൻസിലിൽ എൻ. അബ്ദുൽ സത്താർ (71) നിര്യാതനായി. ഭാര്യ: ഷുഹൈബ് ജഹാൻ. മക്കൾ: സബ, സബി. മരുമക്കൾ: സിദ്ദീഖ്, സാബു.