ചവറ: മുകുന്ദപുരം കൊട്ടുകാട് വിളയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നബീസാബീവി (67) നിര്യാതയായി. മക്കൾ: മുജീബ്, സലീന, സബീന, മുനീർ. മരുമക്കൾ: അനീസ്, നൗഷാദ്, മുജീബ്, അജീന.