കൊല്ലം: ട്രേഡ് യൂനിയൻ നേതാവും കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഭരണസമിതി അംഗവുമായ മുഖത്തല കിഴവൂർ ഇ.എസ്.ഐ ജങ്ഷൻ വലിയവിള വീട്ടിൽ മുഖത്തല റഹിമിെൻറ ഭാര്യ നജീബാബീവി (58, അസീസിയ മെഡിക്കൽ കോളജ്) നിര്യാതനായി. മക്കൾ: ഷാൽജി, മുഹമ്മദ് ഷർഷാദ്. മരുമക്കൾ: ജെ. അജ്മി, എ. ഷിബു.