കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം തെങ്ങുവിള വീട്ടിൽ (സലാമത്ത് നഗർ - 131) മുഹമ്മദ് റഷീദ് മുസ്ലിയാർ (68) നിര്യാതനായി. ഭാര്യ: അസൂറാബീവി. മക്കൾ : റിയാസ് മുസ്ലിയാർ (സ്റ്റാഫ്, ടി.കെ.എം ആർട്സ് കോളജ്), റസിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഷഹ്ന.