ആറ്റിങ്ങൽ: ഇടയാവണത്ത് ശ്രീ ഭഗവതിക്ഷേത്രത്തിന് സമീപം പരേതനായ കേശവനാശാരിയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ ആശാരി, ബാഹുലേയൻ ആശാരി, വസന്ത കുമാരി, രാജേന്ദ്രൻ, സരോജം. മരുമക്കൾ: ഇന്ദിര, ലത, അനിൽകുമാർ.