ചിറയിൻകീഴ്: അഴൂർ (മേലയിൽവീട്) അഭിനന്ദത്തിൽ ബി. പുഷ്കരാക്ഷി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവദത്തൻ. മക്കൾ: പരേതനായ ഹരിനന്ദൻ, രാജശ്രീ, ജയശ്രീ. മരുമക്കൾ: അശോകൻ, മധുസൂദനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.