മിതൃമ്മല: ഇലങ്കം ജീവാ സദനിൽ ജെ.എൻ. ലീലാഭായി അമ്മ (73, റിട്ട. ടീച്ചർ ഗവ. ബി.എച്ച്.എസ്.എസ് മിതൃമ്മല) നിര്യാതയായി. ഭർത്താവ്: വി. കരുണാകര പിള്ള. മക്കൾ: സൈജു കെ.എൽ. നായർ (റവന്യൂ വകുപ്പ്), സിജു കെ.എൽ. നായർ ( ഇൻസ്പെക്ടർ, പൊലീസ് വകുപ്പ്), പരേതയായ ജീവ കെ.എൽ നായർ. മരുമക്കൾ: ഷൈൻ ബി. പിള്ള (പട്ടികജാതി വകുപ്പ്), രഞ്ജു നായർ, പരേതനായ വേണുഗോപാൽ (സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.