പാറശ്ശാല: അഴകീക്കോണം കൈലാസത്തില്‍ കെ. ശ്രീകണ്ഠന് നായര്‍ (മുരുകന്-64) നിര്യാതനായി. ഭാര്യ: ഡി. ശൈലജ കുമാരിയമ്മ (അമരവിള ജെ.ബി.എസ്). മക്കള്‍ : രാജശ്രീ എസ്.എസ് നായര്‍ (ലൈഫ് കെയര്‍ ), ശ്രീലാല്‍ എസ്.എസ്.നായര്‍. മരുമക്കള്‍: ധനീഷ്.എസ്. കൃഷ്ണ (ആര്‍മി), ജയശ്രീ (വഞ്ചിനാട് ഫൈനാന്‍സ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.