കഴക്കൂട്ടം: പാലസ് നഗർ എ 25 വടക്കുവിളാകത്ത് വീട്ടിൽ കെ.പി. സദാനന്ദൻ (84) നിര്യാതനായി. ഭാര്യ: കെ. ഇന്ദിര. മക്കൾ: സുരേഷ്, സനുജ. മരുമക്കൾ: സജിത, ദിലീപ്. സംസ്കാരം രാവിലെ 11ന്.