തിരുവനന്തപുരം: കുളത്തൂര്‍ അരശുംമൂട് ആറ്റിപ്രവീട്ടില് കെ. രാധാകൃഷ്ണന് നായര്‍ (85- റിട്ട. ഗ്രഫ്, ഇന്ത്യന്‍ ആര്‍മി) നിര്യാതനായി. ഭാര്യ: ജി. ഓമനക്കുട്ടിയമ്മ. മക്കൾ: ആര്. ജയപ്രസാദ് (ചീഫ് റിപ്പോര്‍ട്ടർ മാതൃഭൂമി), രഘുപ്രസാദ് (ന്യൂ മുംബൈ), ജ്യോതി ലക്ഷ്മി (ചെമ്മണ്ണൂര്‍, പോത്തന്‍കോട്). മരുമക്കള്‍: ശ്രീലത (ന്യൂ മുംബൈ), സംഗീതകുമാരി (ഇന്‍സ്ട്രക്ടര്‍, അട്ടക്കുളങ്ങര വനിതാ ജയില്‍), രാജശേഖരന് നായര്‍ (സൗദി). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.