പേട്ട: ചായക്കുടി ലെയ്നിലെ ശ്രുതിയിൽ മുരുകേശ് കുമാർ (റിട്ട. ജെ.ടി കമീഷണർ, കമേഴ്സ്യൽ ടാക്സസ് ആൻഡ് രജിസ്ട്രാർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ (ജി.ഐ.എഫ്.ടി) തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ടി.എസ്. അനിത (റിട്ട. എസ്.ബി.ഐ). മക്കൾ: വിഷ്ണു വിവേക് (ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്), കണ്ണൻ കാർത്തിക് (അപ്താര, ടെക്നോപാർക്ക്). മരുമകൾ: പി. വന്ദന (മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ്).