അലനല്ലൂർ: ഉപ്പുകുളം പൊൻപാറയിലെ തോരക്കാട്ട് പാറക്കൽ ഹംസ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ, മൊയ്തു, അബ്ദുൽ നാസർ, ഉമ്മുൽഫസുൽ, ഇല്ല്യാസ്. മരുമക്കൾ: മുഹമ്മദാലി, റംലത്ത്, റഹ്മത്തുന്നീസ, ജാഹിന, സമീറ.