ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പുളിയക്കാട്ടിൽ രാമൻകുട്ടി (84) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കൾ: പ്രേമകുമാരി, ലീലാവതി, മണികണ്ഠൻ, ഡോ. രാമകൃഷ്ണൻ (െലക്ചറർ ഡയറ്റ്, ആനക്കര), വിജയലക്ഷ്മി. മരുമക്കൾ: ശങ്കരനാരായണൻ, അയ്യപ്പൻ കുട്ടി, സരസ്വതി, ദീപ (അധ്യാപിക കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂൾ), മോഹനകൃഷ്ണൻ (റിട്ട. ആർമി).