അടൂർ: ഏറത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചൂരക്കോട് രാഗം വീട്ടിൽ എൻ. ഗോപിനാഥൻ നായരുടെ (റിട്ട. തഹസിൽദാർ) ഭാര്യ ജെ. സുമതിയമ്മ (77) നിര്യാതയായി. മക്കൾ: ജി.ബിജു (ട്രഷറി ഓഫിസർ, തിരുവനന്തപുരം), അഡ്വ. ജി. ബിനു. മരുമക്കൾ: കലഭാസ്കർ (തഹസിൽദാർ, തിരുവനന്തപുരം), ദീപ (മൃഗസംരക്ഷണ വകുപ്പ്, ഏറത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.