ചങ്ങരംകുളം: കപ്പൂർ നുഴിഞ്ഞി ക്ഷേത്രത്തിനടുത്ത് കരുമത്തിൽ മഠത്തിൽ കുഞ്ഞിലക്ഷ്മി അമ്മ (93) നിര്യാതയായി. പരേതനായ സഖാവ് ബാലൻ മാസ്റ്ററുടെ സഹോദരിയാണ്. മകൻ: ശിവശങ്കരൻ (മുംബൈ). മരുമകൾ: അനിത.