ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിനടുത്ത് കൊടക്കാട്ട് ഇല്ലത്ത് പരേതനായ നാരായണൻ ഇളയതിന്റെ ഭാര്യ ലീല അന്തർജനം (85) നിര്യാതയായി. മക്കൾ: നാരായണൻ, വിജയകുമാർ, സജീഷ് കുമാർ, രമ, സാവിത്രി. മരുമക്കൾ: നാരായണൻ, മേഘല, കവിത, ശ്രീജിത, പരേതനായ ഗിരീശൻ.