പരപ്പനങ്ങാടി: പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂച്ചെങ്ങൽ മൊയ്ദീൻ കുട്ടി (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, സുബൈദ. മക്കൾ: ഖൈറുന്നിസ, ഫൗസിയ, ബുഷ്റ, മുഹമ്മദ് സനൂഫ്, ശഹദിയ. മരുമക്കൾ: ഷാജി, ഷജൽ, റിയാസ്.