തിരൂരങ്ങാടി: ഖാസി റോഡിലെ കൈപ്പുറത്ത് അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുസ്തഫ, സിദ്ദീഖ്, റാശിദ്, സുഹറാബി, സമീറ. മരുമക്കൾ: ഇബ്രാഹീം കച്ചേരിപ്പടി, ഹമീദ് ആലിൻചുവട്, റൈഹാനത്ത്, ഹസീന, ആസിഫ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് തിരൂരങ്ങാടി ജുമാ മസ്ജിദിൽ.