തിരൂരങ്ങാടി: വാളക്കുളം പാറമ്മൽ പട്ടത്തൊടിക കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: അലി ഹസ്സൻ, മൊയ്ദീൻ, ശംസുദ്ദീൻ, നഫീസ. മരുമക്കൾ: സാബിറ, നസീമ, മുബശ്ശിറ, ബഷീർ (തെയ്യാല).