വേങ്ങര: ഗാന്ധിക്കുന്ന് തച്ചരുപടിക്കൽ കൊളക്കാട്ടിൽ വീട്ടിൽ ജമീല കുരുണിയൻ (59) നിര്യാതയായി. ഭർത്താവ്: ടി.കെ. മുഹമ്മദ് എന്ന കുഞ്ഞോൻ (കെ.എസ്.കെ.ടി.യു കോട്ടക്കൽ ഏരിയ വൈസ് പ്രസിഡന്റ്). മക്കൾ: ഷംസു (സൗദി), നജ്മൽ, നൗഷാദ്, മെഹ്ബൂബ് (യു.എ.ഇ). മരുമക്കൾ: റസീന, നസീറ, ജുമൈലത്ത്, രഹ്നാ ഷിബി.