മലപ്പുറം: ഹാജിയാർപള്ളി മുതുവത്ത്പറമ്പ് സ്വദേശിയും മലപ്പുറം കോട്ടപ്പടി മാർക്കറ്റിലെ പഴയകാല മത്സ്യവ്യാപാരിയുമായ തറക്കൽ മൊയ്തീൻ കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: കോണമണ്ണിൽ മറിയുമ്മ. മക്കൾ: മുനീർ (ജിദ്ദ), ഷംസുദ്ദീൻ, ലൈല, ഉസൈറ. മരുമക്കൾ: റഫീഖ് (ഇരുമ്പുഴി), സീനത്ത് (തിരൂർക്കാട്), റിഷ (കാരാത്തോട്), പരേതനായ ഷൗക്കത്ത് (മേൽമുറി അധികാരത്തൊടി).