കൂട്ടിലങ്ങാടി: കടൂപ്പുറം പാറമ്മൽ പരേതനായ ഏലച്ചോല ആലി ഹാജിയുടെ മകൻ പടിഞ്ഞാറ്റുമുറി ഓർഫനേജിന് സമീപത്തെ ഇ.സി. യഹ്കൂബ് (61) നിര്യാതനായി. ഭാര്യ: മൂലാംകുഴിയിൽ സുലൈഖ (മുല്ലപ്പള്ളി). മക്കൾ: യാസർ അലി (റിയാദ്), മുഹമ്മദ് സാലിം (ദോഹ), മാജിദലി യമാനി, സഫീന. മരുമക്കൾ: സഹീർ (പള്ളിപ്പുറം), നൗഷിബ ഷെറിൻ, അസ്ന പർവീൻ. സഹോദരങ്ങൾ: ഹസ്സൻകുട്ടി, ദാവൂദ് അയ്യൂബ്, കദീജ, ഫാത്തിമ, ആത്തിഖ, പരേതനായ കുഞ്ഞിമുഹമ്മദ്.