ചേളന്നൂർ: പള്ളിപ്പൊയിൽ ഒറൂങ്കര താമസിക്കും കോലത്ത് കെ.ജെ. ജോൺ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീന. മക്കൾ: ജോസ് പ്രകാശ്, ശ്യാം കുമാർ (മലബാർ ക്രിസ്ത്യൻ കോളജ്). മരുമക്കൾ: ജിസ്ന ജോസ്, ജൻസി ശ്യാം. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.