മുയിപ്പോത്ത്: ചരിച്ചിൽ രാഘവൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാഹുൽ (സിവിൽ പൊലീസ് ഓഫിസർ), രോഹിത്ത് (സി.പി.എം. കോട്ടക്കുന്ന് ബ്രാഞ്ച് അംഗം), അർച്ചന. സഹോദരങ്ങൾ: പരേതനായ ഗോപാലൻ,കണ്ണൻ, പരേതനായ ചെക്കോട്ടി, നാരായണൻ, കുഞ്ഞിരാമൻ, പരേതയായ ജാനു.