കൊടുവള്ളി: സൗത്ത് കൊടുവള്ളി കളത്തിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ ചന്തുനായർ. മക്കൾ: പവിത്രൻ (സി.പി.എം സൗത്ത് കൊടുവള്ളി ബ്രാഞ്ച് അംഗം), രവീന്ദ്രൻ, സജിത, ഗോവിന്ദൻകുട്ടി. മരുമക്കൾ: നിഷ (സി.പി.എം സൗത്ത് കൊടുവള്ളി ബ്രാഞ്ച് അംഗം), ബിസ്ന ചേവായൂർ, സ്മിത (അമ്പലവയൽ), രാജൻ കുറ്റിക്കാട്ടൂർ.