പയ്യോളി: മൂടാടിയിലെ കുന്നുമ്മൽ സഹദേവൻ (56-യൂനിറോയൽ ജീവനക്കാരൻ) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ നാരായണി. ഭാര്യ: ബീന (വളയിൽ ബീച്ച് അംഗൻവാടി). മക്കൾ: അഭിൻ ദേവ്, ദേവപ്രിയ. സഹോദരങ്ങൾ: സരോജിനി, രാജൻ (സി.പി.എം മൂടാടി ബ്രാഞ്ചംഗം), ഗംഗാധരൻ, കാർത്യായനി, സുരേഷ് ബാബു.