തലക്കുളത്തൂർ: പറമ്പത്ത് കൊണ്ടറക്കപ്പൊയിലിൽ താമസിക്കുന്ന ടി.കെ. നാസർ (63) നിര്യാതനായി. പിതാവ്: പരേതനായ ടി.കെ. മമ്മു. മാതാവ്: പരേതയായ ടി.കെ. സൈനബ. ഭാര്യ: ഖദീജ. മക്കൾ: ഷബ്ന, സുമയ്യ, അഫ്രിദ. മരുമക്കൾ: നജാത്ത് യാക്കൂബ്, സർജാദ്. സഹോദരങ്ങൾ: മുഹമ്മദ്, മുംതാസ്, നസീമ, മെഹറുന്നിസ, സോയ, സുൽഫിക്കർ.