പേരാമ്പ്ര: മരുതേരിയിലെ തളിയോത്ത് കല്യാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്. മകന്: രാഘവന്. മരുമകള്‍: കമല (തൊട്ടില്‍പാലം). സഹോദരങ്ങള്‍: ജാനു (പെരുവട്ടൂര്‍), പരേതരായ ശങ്കരന്, അച്യുതന്, മാധവി. സഞ്ചയനം ചൊവ്വാഴ്ച.