പയ്യോളി: പുറക്കാട് വടക്കെ വളപ്പിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിമല, ഉഷ, ഗീത, പരേതനായ രവീന്ദ്രൻ