ബിലാത്തികുളം: നാഗകണ്ടി പറമ്പിൽ മണി (72) വെങ്ങാലിയിലെ തിരുവോത്ത് താഴത്ത് വസതിയിൽ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മധു, സുനിൽകുമാർ, സജി. മരുമക്കൾ: മല്ലിക, ശിഖ, സദു (സി.പി.എം ബിലാത്തികുളം ലോക്കൽ കമ്മിറ്റി അംഗം). സഹോദരങ്ങൾ: അംബിക, സരള, ലൈല, ബീന, ഉഷ, ലത. സഞ്ചയനം ഞായറാഴ്ച.