കൊയിലാണ്ടി: ചെറിയ മങ്ങാട് ചീരാളന്റെ പുരയിൽ സഹദേവൻ (77) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബൈജു (സി.പി.എം ചെറിയമങ്ങാട് ബ്രാഞ്ചംഗം), സിന്ധു, ജീജ, ധന്യ. മരുമക്കൾ: നിഷ, ഗോപീദാസ് (പുതിയാപ്പ), സുനിൽകുമാർ (പുതിയങ്ങാടി), ബാബു (കരുവൻ തുരുത്തി).