മേപ്പയൂർ: കൊഴുക്കല്ലൂരിലെ കേളൻകണ്ടി മീത്തൽ പ്രിൻസ് (40) നിര്യാതനായി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ബിസിനസ് ചെയ്തുവരുകയായിരുന്നു. പിതാവ്: കുഞ്ഞിക്കണാരൻ. മാതാവ്: രാധ. സഹോദരി: പ്രിൻസി (കായലാട്).