കൂടരഞ്ഞി: കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി.ടി. ആഗസ്തി പൈമ്പള്ളിയിൽ (87) നിര്യാതനായി. ഭാര്യ: റോസ (പുന്നക്കൽ ചീങ്കല്ലേൽ കുടുംബാംഗം). മക്കൾ: പരേതയായ വത്സ, റോസിലി (പുന്നക്കൽ), ആൻസി (കട്ടിപ്പാറ), മിനി (വേനപ്പാറ), റീസ (യു.എസ്), മനു (കുളിരാമുട്ടി), അനുമോൻ (യു.കെ), രശ്മി (യു.കെ). മരുമക്കൾ: തങ്കച്ചൻ അമ്പാട്ട്, ജോസ് ചിറ്റിക്കാട്ടുകുഴി, ജെയിംസ് നെടുങ്കല്ലേൽ , പരേതനായ സോജൻ, ജിസ്മി കണിയാംകുന്നേൽ, സ്വപ്ന.