നാദാപുരം: കുമ്മങ്കോട്ടെ തുണ്ടിയിൽ ബിയ്യാത്തു (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മകൾ: സൈന. മരുമകൻ: ഹമീദ്. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞാമി, അമ്മദ്, ആലി.