കുന്ദമംഗലം: പൊയ്യയില്‍ തീക്കുന്നിമ്മല്‍ കമല (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: വിജയന് (ഓട്ടോഡ്രൈവര്‍ കുന്ദമംഗലം), സുഗേഷ് (ഗാര്‍ഡനര്‍ എന്‍.ഐ.ടി.). മരുമക്കള്‍: ലിജിത, ലയന. സഞ്ചയനം ഞായറാഴ്ച