കൊയിലാണ്ടി: നടേരി മരുതൂര്‍ കോയിക്കൽ ബാലൻ (61) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അശ്വതി, അനഘ. സഹോദരങ്ങൾ: സൗമിനി, കാർത്യായനി, ചന്ദ്രിക, പരേതനായ കുഞ്ഞിക്കണ്ണൻ, വിനോദൻ.